വേദനസംഹാരികള്‍ 'സംഹാരി'കളാകുന്നുവോ ?


12 comments:

 1. പതിവ് പോലെ വിജ്ഞാനപ്രദം.
  ബോട്ടം ലൈന്‍ വളരെ ആവശ്യവും.

  ReplyDelete
 2. ഏറെ വിജ്ഞാനപ്രദം..

  ReplyDelete
 3. njan bakshanom kazikkunnadu nirthi .. porey

  ReplyDelete
 4. ഈ വിവരങ്ങള്‍ തന്നതില്‍ നന്ദി

  ReplyDelete
 5. ഇത്തരം ലേഖനങ്ങള്‍ public awareness കൂട്ടുമെന്നതുകൊണ്ടുതന്നെ പ്രശംസനീയാര്‍ഹമാണ്.

  അതില്‍ എഴുതിപ്പിടിപ്പിച്ച നീളന്‍ കമന്റ് എങ്ങനെയോ ക്ലോസായിപ്പോയി :(

  അതുകൊണ്ട് ചില സംശയങ്ങള്‍ മാത്രം ചോദിക്കുന്നു.
  1. കൊഡീന്‍ കഫ് സിറപ്പുകളും narcotic analgesic-കളുമായി ബന്ധമുണ്ടോ, ഇവയും അപകടകാരിയാണോ?
  2. nimsulide നിരോധിക്കാന്‍ തീരുമാനമെടുത്തതായി പണ്ടെവിടെയോ കേട്ടു. അത് മറ്റു വേദനസംഹാരികളേക്കാള്‍ അപകടകാരിയായതെങ്ങിനെ?

  ReplyDelete
 6. @ Saljo,

  1. Yes. Codeine is a narcotic analgesic. It has a cough-suppressing action which is made use of in cough syrups. Narcotic analgesics like codeine have other side effects but do not, in general, share the cardiac side effects of NSAIDs.

  2. Nimesulide was an excellent analgesic and anti-pyretic (meaning, it can bring down fever) and was extensively used in lieu of Paracetamol and Ibuprofen (Brufen) in managing fever. It acted much faster than Paracetamol and the action lasted longer too.

  But the problem with nimesulide was liver damage related to long term use. This led to its ban in most countries but India has not yet fully banned the use. The earlier version of the ban restricted the use of the drug to adults alone. Recently there has been a notice from Drug Controller advising the complete phase-out of Nimesulide.

  Unfortunately Nimesulide was never brought forth for the approval of the FDA. So the drug was never marketed in the USA. Had it been marketed there, we would now have a lot more studies on the toxicity and adverse effects.

  (I still get requests from Drug Reps for a combination of "Nimesulide and Serratiopeptidase", which means it is still marketed in Kerala)

  ReplyDelete
 7. thanks.

  sumo (nimesulide +paracetamol) is common at northern india.

  ban is under govt. considerations. No idea when they are going to do it.

  http://indiatoday.intoday.in/site/story/government-bans-nimesulide/1/129859.html

  ReplyDelete
 8. സൂരജ്,
  നിമുസ്ലൈടിന്റെ കാര്യം പറഞ്ഞത് കൊണ്ടു ചോദിക്കട്ടെ, സത്യത്തില്‍ അതിന്റെ നിരോധനം ആവശ്യമാണോ?
  ലോങ്ങ്‌ ടേം ഉപയോഗമാണ് അപകടമെങ്കില്‍ ജഡീഷ്യസായി ഉപയോഗിക്കാമല്ലോ.
  രസകരമായ ഒരു നിരോധനം പറയട്ടെ, ഡായിക്ലോഫെനാക് സോഡിയം വെറ്റ് യൂസിനു നിരോധിക്കപ്പെട്ട ഒന്നാണ് .
  കാരണം ആ മരുന്ന് പ്രയോഗിച്ച കാര്ക്കാസ് എങ്ങാനും വല്ല കഴുകന്‍ തിന്നാല്‍ അത് ചത്ത്‌ പോകുന്നതായി കണ്ടെത്തി, വംശ നാശ ഭീഷണി നേരിടുന്ന കഷുകനെ സംരക്ഷിക്കാന്‍ മരുന്ന് ഒന്നാകെ നിരോധിച്ചു. ഇത്തരം നിരോധനങ്ങള്‍ കരണീയം അല്ലെന്നാണ് തോന്നുന്നത്.

  ReplyDelete
 9. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഇക്കാര്യത്തില്‍ അനുഭവസ്ഥനാണ് ഞാന്‍. സന്ധിവേദന കാരണം ദീര്‍ഘകാലം NSAIDs കഴിക്കുകയും (ഇരുപതു വര്‍ഷത്തോളം, ഡോകടര്‍മാരുടെ നിര്‍ദ്ദേശപ്രകാരവും അല്ലാതെയും, ഈ വേദന സംഹാരികള്‍ ഞാന്‍ കഴിച്ചുകൊണ്ടിരുന്നു) ഗൃദയാഘാതം സംഭവിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. ഈയിടെ ബൈപ്പാസ് സര്‍ജറി കഴിഞ്ഞു.

  സന്ധിവേദന ഇപ്പോഴും ഉണ്ട്. പാരസിറ്റമോള്‍ കഴിക്കാനാണ് ഡൊക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പലപ്പോഴും അതു മതിയാകാതെ വരുമ്പോള്‍ വേദന സംഹാരികള്‍ കഴിക്കേണ്ടി വരുന്നു.

  സ്റ്റിറോയ്ഡ് കഴിക്കുന്നതിന്‍റെ പാര്‍ശ്വഫലങ്ങള്‍ എങ്ങനെയാണ്? പലപ്പോഴും അത് കഴിക്കേണ്ടി വരുന്നു; വേദന നിയന്ത്രിക്കാന്‍. വിദേശത്ത് താമസിക്കുന്നത് കാരണം വിദഗ്ദ്ധമായ വൈദ്യോപദേശങ്ങള്‍ കിട്ടാനും ബുധിമുട്ട്. ദയവു ചെയ്ത് സ്റ്റിറോയിഡിന്‍റെ Side Effects നെ ക്കുറിച്ച് പറയാമോ?

  ReplyDelete