tag:blogger.com,1999:blog-7483828507588409545.post5473029607971810042..comments2023-09-01T11:09:35.482+05:30Comments on മെഡിസിന് @ ബൂലോകം: ജീവന്റെ പുസ്തകം : ഭാഗം 2Surajhttp://www.blogger.com/profile/01104983785106818087noreply@blogger.comBlogger17125tag:blogger.com,1999:blog-7483828507588409545.post-29183124308578745212008-08-23T13:17:00.000+05:302008-08-23T13:17:00.000+05:30കിടിലന്‍. വിക്കിയൊക്കെ നോക്കി സംശയങ്ങള്‍ ഒക്കെ ശരി...കിടിലന്‍. വിക്കിയൊക്കെ നോക്കി സംശയങ്ങള്‍ ഒക്കെ ശരിയാക്കി വായിച്ചു. അപ്പോ അടുത്ത ഭാഗം പോരട്ടെ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-83644981788801874692008-08-03T22:16:00.000+05:302008-08-03T22:16:00.000+05:30ബാബു മാഷ് :))ചിത്രകാരൻ ജീ, നന്ദി. അതെ ഇത് “ഡാർവിന്...ബാബു മാഷ് :))

ചിത്രകാരൻ ജീ, നന്ദി. അതെ ഇത് “ഡാർവിന്റെ സൈന്യം” എന്ന എന്റെ പുസ്തകത്തിൽ നിന്നു തന്നെ. എഡിറ്റർ കത്തിവച്ച ഭാഗങ്ങളും ചിത്രങ്ങളും അഡീഷനലായി ചേർത്തിട്ടുണ്ട്. ഐ.എസ്.എം ൽ നിന്ന് യൂണീകോഡ് ആക്കാനുള്ള മെനക്കേടുണ്ട് :)

റോബിച്ചാ, ;)

അനിൽ ജീ ;)

അമൃതേ, ശരിയാണ്, ആ പുസ്തകം ബയോളജി ഗ്രൂപ്പുകാരല്ലാത്തവക്ക് ഇത്തിരി പാടാണ് ദഹിക്കാൻ. മെഡിസിനു ചേർന്ന സമയത്ത് വായിച്ച Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-90506884905334696162008-08-02T17:49:00.000+05:302008-08-02T17:49:00.000+05:30soorajji madiyanu alle pudiya topics onnum illallo...soorajji

madiyanu alle pudiya topics onnum illalloബിജുhttps://www.blogger.com/profile/06664121496893841810noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-55135566405269253302008-07-30T00:46:00.000+05:302008-07-30T00:46:00.000+05:30അതീവഗഹനം എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയുന്നില്...അതീവഗഹനം എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയുന്നില്ല. സുനീഷ് പറഞ്ഞപോലെ ബൂലോകത്തിലെ പൂര്വ്വജ്ന്മപാപക്കാരനെ ഇപ്പോള്‍ കാണാനില്ല. സന്തോഷ് മാധവനൊപ്പം മുങ്ങിയതായിരിക്കുമോ? ഒന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.Unknownhttps://www.blogger.com/profile/09442598808342139427noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-47911247396084783632008-07-28T08:29:00.000+05:302008-07-28T08:29:00.000+05:30സൂരജ്, മറ്റൊരു ഗംഭീരലേഖനം, പതിവുരീതിയിലുള്ള ലളിതമാ...സൂരജ്, മറ്റൊരു ഗംഭീരലേഖനം, പതിവുരീതിയിലുള്ള ലളിതമായ ശൈലി അഭിനന്ദിക്കാതെ വയ്യ. തുടരൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-55387157193185203682008-07-26T17:24:00.000+05:302008-07-26T17:24:00.000+05:30പ്രിയപ്പെട്ട സൂരജ് ... ഒന്നാം ഭാഗം വായിച്ചിട്ടില്...പ്രിയപ്പെട്ട സൂരജ് ... ഒന്നാം ഭാഗം വായിച്ചിട്ടില്ലായിരുന്നു . ഞാന്‍ ആ ആണവക്കരാറിന്റെ തിരക്കിലായിപ്പോയി ... ഇനി സാവകാശം വായിക്കാം ...

ഇത്തരം ലേഖനങ്ങള്‍ ഇപ്പോള്‍ Knolഎന്ന ഗൂഗ്ള്‍ വിക്കിയില്‍ എഴുതുന്നതാണ് ഉത്തമം എന്ന് തോന്നുന്നു . ഞാനവിടെ നിന്ന് ജലദോഷത്തെയും ഫ്ലൂവിനെ പറ്റിയും ഒക്കെ വിശദമായി വായിച്ചു . മലയാളത്തിലും knol-ല്‍Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-17622084123151357362008-07-26T14:39:00.000+05:302008-07-26T14:39:00.000+05:30ഇത്രയും സിമ്പിളായി എഴുതിയിട്ടും ഇതു വായിച്ച് അവസാന...ഇത്രയും സിമ്പിളായി എഴുതിയിട്ടും ഇതു വായിച്ച് അവസാനം ഡീ എന്‍ എ യുടെ സ്ട്രക്ചര്‍ പോലെ കുഴങ്ങി ഞാന്‍ ഒരു വഴിക്കായി..!യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-51991534463196986612008-07-26T08:48:00.000+05:302008-07-26T08:48:00.000+05:30നന്ദി സൂരജ്..തുടരുക ഈ വിജ്ഞാനമാല കോര്‍ക്കല്‍...നന്ദി സൂരജ്..തുടരുക ഈ വിജ്ഞാനമാല കോര്‍ക്കല്‍...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-67965516617875798442008-07-26T01:28:00.000+05:302008-07-26T01:28:00.000+05:30ശാസ്ത്രത്തെ വളരെ ലളിതമായി അനാവരണം ചെയ്തു തരുന്നതുമ...ശാസ്ത്രത്തെ വളരെ ലളിതമായി അനാവരണം ചെയ്തു തരുന്നതുമൂലം എന്നെപ്പോലുള്ളവര്‍ക്കു കൂടുതല്‍ അറിവും, ആകാംക്ഷയും, അതുകൊണ്ടുള്ള സന്തോഷവും പറഞ്ഞറിയിക്കാന്‍ വയ്യ!

പരിമിതമായ സമയമാണു ബ്ലൊഗില്‍ ചിലവഴിക്കാനുള്ളു. എങ്കിലും, താങ്കളുടെ പോസ്റ്റ് കണ്ടാല്‍ വായിക്കാതെ വിടാറില്ല......., (ഇതേപോലെ പലരുടെയും ഉണ്ട് - കമന്റു ചുരുക്കം ചിലര്‍ക്കു കൊടുക്കുന്നതു അതു അവിടം കൊണ്ട് തീര്‍ന്നു, എന്നാല്‍ താങ്കളുടെ ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-42490304754607552592008-07-26T01:15:00.000+05:302008-07-26T01:15:00.000+05:30സൂരജ്ജീ വിജ്ഞാനപ്രദമായ പോസ്റ്റ്. കുട്ടിക്കഥ പോ...സൂരജ്ജീ വിജ്ഞാനപ്രദമായ പോസ്റ്റ്. കുട്ടിക്കഥ പോലെ ലളിതമായി പറയുന്ന ശൈലി തകര്‍പ്പന്‍!
“തികച്ചും നൈസര്‍ഗ്ഗികമായ ചില രാസ പ്രതിപ്രവര്‍ത്തനങ്ങളാണ് ഇവയെയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്നു വായനക്കാരെ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ. അതിഭൌതികവും അജൈവവുമായ ഒരു ദിവ്യശക്തിയും ഈ പ്രക്രിയകളിലെങ്ങും ഇടപ്പെടുന്നില്ല.“
ബൂലോകത്തിലെ ലാടവൈദ്യന്മാരേ, മയിലെണ്ണവില്പ്പനക്കാരേ നിങ്ങളിതു കേള്‍ക്കുന്നില്ലേ? <സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-46786527022326673752008-07-25T22:39:00.000+05:302008-07-25T22:39:00.000+05:30നന്ദി സൂരജ്ജി.. വിക്കിയിലിടുന്നുണ്ടോ ഇതൊക്കെ?നന്ദി സൂരജ്ജി.. വിക്കിയിലിടുന്നുണ്ടോ ഇതൊക്കെ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-86953335158281839272008-07-25T22:37:00.000+05:302008-07-25T22:37:00.000+05:30"ഫ്രാങ്ക്ലിന് ഹാരോള്‍ഡിന്റെ.'ദി വേ ഓഫ് ദി സെല്‍,..."ഫ്രാങ്ക്ലിന് ഹാരോള്‍ഡിന്റെ.
'ദി വേ ഓഫ് ദി സെല്‍, മോളിക്യൂള്‍സ്, ഓര്‍ഗാനിസം ആന്റ് ദി ഓര്‍ഡര്‍ ഓഫ് ലൈഫ്.' എന്ന പുസ്തകത്തിലെ നാലാമധ്യായം
മോളിക്യൂലാര്‍ ലോജിക്
എന്ന ശീര്‍ഷകത്തിലാണ് കാണുന്നത്...
അതില്‍ എ പ്രോട്ടീന്‍ ഫോര്‍ എവരി ടാസ്ക്
എന്ന തലക്കെട്ടിന് താഴെ അതു സംബന്ധിച്ച പഠനം അദ്ദേഹം എഴുതിയിട്ടുണ്ട്...
റൈബോ ന്യൂക്ലിക്ക് ആസിഡ് ചിലപ്പോള്‍ കാറ്റലിസ്റ്റിന്പ്പോലെ അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-69103358567390989882008-07-25T22:36:00.000+05:302008-07-25T22:36:00.000+05:30ഇതൊന്നും ആരും കാണണ്ട, കമ്പ്യൂട്ടറുകള്‍ എല്ലാം ചിലപ...ഇതൊന്നും ആരും കാണണ്ട, കമ്പ്യൂട്ടറുകള്‍ എല്ലാം ചിലപ്പോള്‍ തീയിട്ടെന്നു വരും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-57728640271829982252008-07-25T19:59:00.000+05:302008-07-25T19:59:00.000+05:30നല്ല ലേഖനം !ഇതിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് ഞാനാല...നല്ല ലേഖനം !

ഇതിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് ഞാനാലോചിക്കുകയായിരുന്നു.
അമിനോ ആസിഡുകളെ മാലയായി ചേര്‍ക്കുന്നു എന്ന് എത്ര ലളിതമായി പറയാം...സസ്യങ്ങള്‍ ഈ അമിനോ ആസിഡുകളെ എങ്ങനെ ഉണ്ടാക്കുന്നു എന്നുകൂടി പറഞ്ഞാല്‍ ഇതിവിടെയൊന്നും നില്‍ക്കില്ല. ഷികിമേറ്റ് പാത്ത്വേ-യുടെ ഒരു ചാര്‍ട്ട് പ്രൊഫസര്‍ ക്ലാസ്സില്‍ കാണിച്ചപ്പോള്‍ 'അന്തം വിട്ട് കുന്തം മറിഞ്ഞ്' നിന്നു പോയി. എത്ര പേരുടെ അധ്വാനങ്ങളും Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-47454343577567640112008-07-25T18:37:00.000+05:302008-07-25T18:37:00.000+05:30കലക്കന്‍ പോസ്റ്റാണല്ലോഷ്ട !ഇത്തരം വിഷയങ്ങള്‍ വിസ്ത...കലക്കന്‍ പോസ്റ്റാണല്ലോഷ്ട !
ഇത്തരം വിഷയങ്ങള്‍ വിസ്തരിച്ച് എഴുതു. പുസ്തകമാക്കുകയും ചെയ്യാം. അതോ ഇത് താങ്കളെഴുതിയ പുസ്തകത്തിലുള്ളതാണോ? ഏതായാലും നന്നായി. കുട്ടികള്‍ക്കും വലിയവര്‍ക്കും പഠിക്കാം. ഈ അറിവുകള്‍ ഉപയോഗിക്കപ്പെടാതെ തുരുംബെടുക്കുംബോഴാണ് നമ്മള് മനുഷ്യ ദൈവങ്ങളേയും,രോഗശാന്തിക്കാരേയും,കണ്ട കല്ലിനെയും,മുട്ടിയേയുമൊക്കെ തൊഴുതു നടക്കെണ്ടി വരുന്നത്.
ശാസ്ത്രം സമൂഹത്തില്‍ സജീവമായി നിന്നാല്‍ chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-34676424150263017172008-07-25T17:39:00.000+05:302008-07-25T17:39:00.000+05:30ദൈവം ശകലം മണ്ണു് മിക്സിയില്‍ അരച്ചുകൊഴച്ചു് ഒരു മന...ദൈവം ശകലം മണ്ണു് മിക്സിയില്‍ അരച്ചുകൊഴച്ചു് ഒരു മനിസേമ്മാരെ ഒണ്ടാക്കീന്നു് പറഞ്ഞു് കാര്യം തീര്ക്കണേനു് പകരം ദാണ്ടെ എഴുതിവച്ചേക്കണു് DNA, RNA എന്നൊക്കെ! ഈ DNA-യും RNA-യും വഹേലു് UNO-യുടെ അമ്മാവന്മാരും UFO-യുടെ അളിയന്മാരുമാന്നു് ആര്‍ക്കാ അറിയാത്തതു്? ഷൈഖ് മൊഹമ്മദ് ഇത്ത്രി ഹല്ലല്ല ഒത്ത്രി ബുല്ബുല്ല ഇതൊക്കെ പുല്പം പോലെ വള്ളിപുള്ളി വ്യത്യാസമില്ലാതെ ത്രേതായുഗത്തില്‍ തന്നെ കുറിച്ചു് വച്ചേക്കണതു് മാഷ്Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-41627528512356822132008-07-25T11:04:00.000+05:302008-07-25T11:04:00.000+05:30ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം തുടര്‍ച്ച: പ്ര...ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം തുടര്‍ച്ച
: പ്രോട്ടീനുകളുടെ ലോകംSurajhttps://www.blogger.com/profile/01104983785106818087noreply@blogger.com