tag:blogger.com,1999:blog-7483828507588409545.post6934536096273646828..comments2023-09-01T11:09:35.482+05:30Comments on മെഡിസിന് @ ബൂലോകം: മരുന്നു കമ്പനികളും ഡോക്ടര്‍മാരും : ചില അവിശുദ്ധകൂട്ടുകെട്ടുകള്‍Surajhttp://www.blogger.com/profile/01104983785106818087noreply@blogger.comBlogger29125tag:blogger.com,1999:blog-7483828507588409545.post-45727357947368919722012-07-17T22:34:05.086+05:302012-07-17T22:34:05.086+05:30link is not correctlink is not correctanushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-57860778081274288132010-08-23T22:35:05.495+05:302010-08-23T22:35:05.495+05:30suraj,
nice article.
i think atleast a few tend...suraj,

nice article.

i think atleast a few tendencies among doctors are induced by the people themselves (as the 'kuttoos' has commented before me) I have stopped sending the patients off without any prescription, as I have seen them going without paying me anything, after i spend 10-15 minutes, explaining their symptoms, and why they dont need any medicine. They praveen gopinathhttps://www.blogger.com/profile/11224339003314748060noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-91826434384767595742010-06-05T21:58:35.817+05:302010-06-05T21:58:35.817+05:30ചില ആളുകള്‍ക് ഒരു തെറ്റിദ്ധാരണ ഉണ്ട് , കൂടുതല്‍ മര...ചില ആളുകള്‍ക് ഒരു തെറ്റിദ്ധാരണ ഉണ്ട് , കൂടുതല്‍ മരുന്ന് അല്ലെങ്കില്‍ ഡോസ് കൂടിയ മരുന്ന് എഴുതുന്ന ആളാണ് നല്ല ഡോക്ടരെന്ന്.അങ്ങനെ ചെയ്യുന്നവരെ മാത്രമേ അവര്‍ കാണൂ .അത് പോലെ റെപ് കളുടെ സ്വാധീനം ആണെന്ന് തോന്നുന്നു പലരും priscription ഇല്ലാതെ ഓരോ മരുന്നുകള്‍ പേര് പറഞ്ഞു ഷോപ്പില്‍ നിന്നും വാങ്ങുന്നതും കാണാം.മരുന്നിനെ കുറിച്ചൊക്കെ എന്തോ വലിയ അറിവുള്ളത് പോലെ ആണ് ഇവരുടെ വിചാരം.അത് പോലെ പല റെപ് കളും RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-22544400291115530222008-06-24T20:20:00.000+05:302008-06-24T20:20:00.000+05:30sooraj why u are not respondign to vaccine issue. ...sooraj why u are not respondign to vaccine issue. central govt is going to close the vaccine manufact compബിജുhttps://www.blogger.com/profile/06664121496893841810noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-63413686059411953632008-01-09T00:39:00.000+05:302008-01-09T00:39:00.000+05:30സൂരജ്,ഈ ലിങ്ക് നോക്കുക..സൂരജിനു താല്പര്യമുണ്ടാകുമെ...സൂരജ്,
ഈ ലിങ്ക് നോക്കുക..സൂരജിനു താല്പര്യമുണ്ടാകുമെന്നു കരുതുന്നു.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-34407446267526795292008-01-06T15:13:00.000+05:302008-01-06T15:13:00.000+05:30അങ്കിളേ സംഭവം revital തന്നെ . ഇടിവെട്ടു പേരല്ലേ ഗ...അങ്കിളേ സംഭവം revital തന്നെ . ഇടിവെട്ടു പേരല്ലേ ഗുളികയ്ക്ക്, വൈറ്റലായതെല്ലാം റീച്ചാര്‍ജ്ജ് ചെയ്തു തരും പോലും , പരസ്യത്തിലും ആരോഗ്യം ഒരു രാശിചക്രം പോലെ വരച്ചിട്ട് ഇവിടെ വേണ്ടത് വൈറ്റമിന്‍, ഇവിടെ പ്രോട്ടീന്‍, ഇവിടെ ആന്റിയോക്സിഡന്റ് എന്നൊക്കെ എഴുതി വച്ചിട്ടുണ്ട്. അതേല്ലാം ചേരുന്നതാണു പോലും ആരോഗ്യം.

ഫ്രീ സാമ്പിള്‍ കൊടുക്കല്‍ - അതു വഴിയില്‍ മരുന്നു വില്ക്കുന്നവര് പണ്ടേ ചെയ്ത് ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-2495182505792909162008-01-05T21:48:00.000+05:302008-01-05T21:48:00.000+05:30അങ്കിളേ , എടുത്ത് തെക്കേ പറമ്പിലേക്കെറിയൂ ആ ക്യാപ്...അങ്കിളേ , എടുത്ത് തെക്കേ പറമ്പിലേക്കെറിയൂ ആ ക്യാപ്സ്യൂളുകള്. എന്നിട്ട് നല്ല ചീരക്കറിയും മുരിങ്ങയിലത്തോരനും മേമ്പൊടിക്കിത്തിരി തീയലോ സാമ്പാറോ കൂട്ടി ഒരു ഊണും കഴിക്കുക.

Revital ആരെയാണ് റീവൈറ്റലസു ചെയ്യാന്‍ പോകുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ!(റാന്‍ബാക്സിയെ തന്നെ)

ആട്ടെ,വാങ്ങിയെന്നു പറഞ്ഞ ആരോഗ്യമാസികയില്‍ വൈറ്റമിനുകളെക്കുറിച്ച് ലേഖനം വല്ലതുമുണ്ടോ ? കാണാതിരിക്കില്ല... എന്തു Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-88119845660288378982008-01-05T19:53:00.000+05:302008-01-05T19:53:00.000+05:30ദേവാാ..ഓഫ്:റാന്‍ബാക്സിയുടെ Revital എന്ന 2 കാപ്സൂള...ദേവാാ..
ഓഫ്:

റാന്‍ബാക്സിയുടെ Revital എന്ന 2 കാപ്സൂളുകള്‍ ഇത്തവണത്തെ നമ്മുടെ ശ്രീമതി വാങ്ങിയ മാതൃഭൂമി ‘ആരോഗ്യമാസിക’ യുടെ കൂടെ ഫ്രീയായിട്ട് വച്ചിട്ടുണ്ട്. വയസ്സുകാലത്ത് ജോലി ഉണ്ടാക്കുമോ എന്തോ?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-27085770645570982352008-01-04T16:47:00.000+05:302008-01-04T16:47:00.000+05:30ഡോക്റ്റര്‍ സൂരജ്,ഇത്രയും വിജ്ഞാനപ്രദമായ പോസ്റ്റുകള...ഡോക്റ്റര്‍ സൂരജ്,
ഇത്രയും വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എഴുതുന്നതിന് നന്ദി. ആശംസകളും.
ദേവ്ജീ, പോസ്റ്റിനൊപ്പം നില്ക്കുന്ന കാഴചപ്പാടുകളുമായി കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് അവിടേം ഒരു നന്ദി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-48387572560683363862008-01-02T14:03:00.000+05:302008-01-02T14:03:00.000+05:30നന്ദി പ്രിയ താരാപഥം, നവത്സരാശംസകളും.ആയുര്‍വേദത്തിന്...നന്ദി പ്രിയ താരാപഥം, നവത്സരാശംസകളും.

ആയുര്‍വേദത്തിന്റെ രീതി അനുസരിച്ച് രോഗിയുടെ ശാരീരിക സ്വഭാവവും കാലവും മറ്റുന്നതനിസരിച്ചാണ് ചികിത്സ എന്നതിനാല്‍ തന്നെ ഏ അസുഖത്തിനു എക്സ് മരുന്ന്, ബി അസുഖത്തിനു വൈ മരുന്ന് എന്ന പരസ്യങ്ങള്‍ തള്ളിക്കളയാവുന്നതേയുള്ളു.

നാട്ടില്‍ മാത്രമല്ല, ലോകം മുഴുവന്‍ അത്ഭുസസിദ്ധികളുള്ള ഡയറ്റ് സപ്ലിമെന്റു വില്‍പ്പനക്കാര്‍ക്ക് ചാകരയാണ്.
വണ്ടര്‍ പില്‍സും ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-71323342317519083062007-12-31T22:01:00.000+05:302007-12-31T22:01:00.000+05:30പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നി...പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-85899042594514289012007-12-31T11:40:00.000+05:302007-12-31T11:40:00.000+05:30സൂരജ് ഈ പോസ്റ്റ് ഒന്ന് നോക്കാന്‍ താല്പര്യം !സൂരജ് ഈ പോസ്റ്റ്  ഒന്ന് നോക്കാന്‍ താല്പര്യം !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-48949488250327860582007-12-31T10:57:00.000+05:302007-12-31T10:57:00.000+05:30താരാപഥമേ, ലേഖനവും കമന്റുകളും അറിവുകള്‍ നല്‍കിയെന്ന...താരാപഥമേ, ലേഖനവും കമന്റുകളും അറിവുകള്‍ നല്കിയെന്നറിയുന്നതില് വളരെ സന്തോഷം.

ആയുര്‍വേദ മരുന്നുകളായി ഇറങ്ങുന്ന സാധനങ്ങളെക്കുറിച്ച് പണിക്കര്‍ സാറ് മുന്‍പ് വിശദമായി ഒരു പോസ്റ്റില്‍ എഴുതിയിരുന്നു; വിശേഷിച്ച്, ആയുര്‍വേദത്തിന്റെ മരുന്നുനിര്‍മാണത്തിനു പിന്നിലെ ഫിസ്യോളജിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ ബെന്‍സോയിക് ആസിഡ് പോലുള്ള പ്രിസര്‍വേറ്റിവുകളും മറ്റും ചേര്‍ത്ത് ഇറക്കുന്ന Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-74084486921828641582007-12-30T01:57:00.000+05:302007-12-30T01:57:00.000+05:30സൂരജ്, താങ്കളുടെ ഈ ലേഖനവും, ദേവനുമായുള്ള അഭിമുഖവു...സൂരജ്,
താങ്കളുടെ ഈ ലേഖനവും, ദേവനുമായുള്ള അഭിമുഖവും വളരെ വിജ്ഞാനപ്രദം തന്നെയായിരുന്നു. ഒരു പരസെറ്റമോള്‍ കഴിക്കുന്നതുതന്നെ രണ്ടും കല്പിച്ചാണ്. കൂട്ടത്തില്‍ കുന്നംകുളം ബ്രാന്‍ഡും. വല്ലപ്പോഴും 'പുനത്തില്‍ കുഞ്ഞബ്ദുള്ള' ആണ് മരുന്നു കമ്പനികളുടെ അവിഹിത വേഴ്ചകളെക്കുറിച്ചും ടോണിക്കുകളെക്കുറിച്ചുമൊക്കെ ചില വെളിപ്പെടുത്തലുകള്‍ നടത്താറുണ്ടായിരുന്നത്. താങ്കള്‍ സൂചിപ്പിച്ചപോലെ ഏറ്റവും അപകടകരമായി താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-79419912449300682892007-12-26T15:17:00.000+05:302007-12-26T15:17:00.000+05:30തീര്‍ച്ചയായും ദേവന് ജീ,സനാതന വ്യാധികള്‍, അറിയും ത...തീര്‍ച്ചയായും ദേവന് ജീ,

സനാതന വ്യാധികള്‍, അറിയും തോറും ചൊറിയുന്ന, ചൊറിയും തോറും അറിയുന്ന, ഒരു വിഷയം തന്നെ.
‘കുളംസ്ട്രോള്’ (ആ പ്രയോഗം സ്പാറി!), പ്രമേഹം എന്നിവ ഒരു പത്തു പോസ്റ്റിനെങ്കിലും വകതരുന്നവയാണ്. പി.ജി.എണ്ട്രന്സ് പരീക്ഷക്കാലമായതിനാല്‍ ഒരല്‍പ്പം സാവകാശമാകാം എന്നു വച്ചു...

മെഡിക്കല്‍ യ്യൂണിവേഴ്സിറ്റി ഖജനാവിന്റെ ദൌര്‍ബല്യത്തില്‍ തട്ടിയാണു നിന്നതെന്ന് Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-1852273935742005942007-12-26T14:17:00.000+05:302007-12-26T14:17:00.000+05:30വളരെ വിഞ്ജാനപ്രദമായ ലേഖനങ്ങള്‍. ഇപ്പോഴാണെത്തിപ്പെ...വളരെ വിഞ്ജാനപ്രദമായ ലേഖനങ്ങള്‍. ഇപ്പോഴാണെത്തിപ്പെടാന് സാധിച്ചത്. സമയക്കുറവുതന്നെ കാരണം.

സൂരജിന്റെ ഇ-മെയില്‍ /ഫോണ്‍നമ്പര്‍ തന്നാല്‍ ഉപകാരമായിരുന്നു. എന്റെ ഇ-മെയില്‍ sugatharaj@gmail.com / phone: 09312121052.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-21278052185090786422007-12-26T11:33:00.000+05:302007-12-26T11:33:00.000+05:30ലൈഫ് സ്റ്റൈല്‍ ഡിസോര്ഡറുകളോട് ഒരു പ്രത്യേക താല്പ്...ലൈഫ് സ്റ്റൈല്‍ ഡിസോര്ഡറുകളോട് ഒരു പ്രത്യേക താല്പ്പര്യമുള്ളതുകൊണ്ട്, അതിന്റെ രാഷ്ട്രീയത്തില്‍ ഒരു ഭയവും ഉള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെയും ചികിത്സകളെയും അടക്കം സംഗതികള്‍ ശ്രദ്ധിക്കുന്നെന്നേയുള്ളു. ഒരു ഇതിഹാസം പോലെ പോലെ ഭയപ്പെടുത്തി, ചിരിപ്പിച്ച്, ചിന്തിപ്പിഉച്ച്, താത്വികനിലവാരം ഉയര്‍ത്തി കടന്നു പോകുന്ന കാര്യങ്ങളല്ലേ.

സെറിവസ്റ്റാറ്റിനെയും എഫ് ഡി ഏ നിരോധിച്ചതല്ലല്ലോ, ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-18404165194235647732007-12-25T17:20:00.000+05:302007-12-25T17:20:00.000+05:30ദേവന് ജീ,ഓഫുകളിലാണ് ചില സന്ദര്‍ഭങ്ങളിലെങ്കിലും പോ...ദേവന് ജീ,

ഓഫുകളിലാണ് ചില സന്ദര്‍ഭങ്ങളിലെങ്കിലും പോസ്റ്റുകള്‍ ‘ധന്യ’മാകുനത്...ഹ ഹ ഹ..
എന്തായാലും ഞങ്ങടെ ‘സ്റ്റെല്ലാര്‍’ട്രയല്‍(STELLAR) ഏതാണ്ട് മുഴുവനും അരച്ചുകലക്കിയിട്ടുണ്ടല്ലോ.കണക്കെഴുത്ത് എന്നത് പ്രൊഫൈലിലെ തമാശയാകും..ഫാര്‍മസി റിസര്‍ച്ചാണു പണിയല്ലേ...ങേ ;)

1.ശരിയാണു ജീ, റോസുവസ്റ്റാറ്റിന്‍ പുലിതന്നെ. അറ്റോര്വയെ അപേക്ഷിച്ച് റോസുവക്കുള്ള എഫിക്കസി കൂടുതല്‍ സ്വതന്ത്ര Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-62633763495993834852007-12-25T13:13:00.000+05:302007-12-25T13:13:00.000+05:30ഇനിയും ഓഫ് അടിച്ചാല്‍ ഈ പോസ്റ്റ് ഡീറെയില്‍ ചെയ്തു ...ഇനിയും ഓഫ് അടിച്ചാല്‍ ഈ പോസ്റ്റ് ഡീറെയില്‍ ചെയ്തു പോകുമോ എന്തോ.

അടോര്വയുടെ ജൈത്രയാത്രയ്ക്ക് ഏതാണ്ട് അന്ത്യമടുത്തെന്ന് (എന്റെ സ്വകാര്യ) തോന്നല്‍. ലോകത്തിലെ ഏറ്റവും വലിയ ആര്സിറ്റികള് നടത്തിയെന്നും അടോര്വ്വയുയ്മായി തട്ടിച്ചാല്‍ എല്‍ ഡി എല്‍ കുറവിന്റെ തോത് കൂടുതലും ആനുപാതിക എച്ച് ഡി എല്‍ കുറവിന്റെ തോത് കുറവെന്നും പഠിച്ചു തെളിഞ്ഞെന്ന് റോസുവ നിര്‍മ്മാതാക്കള്‍ ആസ്ട്ര സെനിക്ക അവകാശവാദം ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-23917305647429261222007-12-25T11:32:00.000+05:302007-12-25T11:32:00.000+05:30ദേവന് ജീ, അടോര്‍വസ്റ്റാറ്റിന്‍ ഇന്നു ലോകത്തിലെ ബ...ദേവന് ജീ,
അടോര്‍വസ്റ്റാറ്റിന്‍ ഇന്നു ലോകത്തിലെ ബെസ്റ്റ് സെല്ലിങ് ഡ്രഗ് ആണേലും കട്ടായമായിട്ടു പറയാം, അടുത്ത രണ്ടുവര്‍ഷം കൊണ്ട് "ലതിനു ഇപ്പറയണ കേമത്തമില്ലെന്ന്" വൈന്‍ഡ് അപ്പ് സയന്റിസ്റ്റുകള്‍ കണ്ടെത്തിക്കോളും. കാരണം ഇവന് രണ്ടായിരത്തി പതിനൊന്നില്‍ ഓഫ് പേറ്റന്റ് ആകും.

സത്യം!
1. പക്ഷേ ഒരു കാര്യമുണ്ട്. ഹൃദ്രോഗം (അക്യൂട്ടും ക്രോണിക്കുമായ)ഉള്ളവരില്‍ statistically significant Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-48525474293146286882007-12-25T09:53:00.000+05:302007-12-25T09:53:00.000+05:30ഇപ്പോ തിരിഞ്ഞു. ഞാന്‍ ചക്കെന്ന് വായിച്ച് ചുക്കെന്ന...ഇപ്പോ തിരിഞ്ഞു. ഞാന്‍ ചക്കെന്ന് വായിച്ച് ചുക്കെന്ന് മനസ്സിലാക്കിയതാ. ഒരേ മരുന്നു മോളിക്യൂള്‍ വ്യത്യസ്ഥമായ രണ്ടു രീതിയില്‍ നിര്‍മ്മിക്കാന്‍ ആയാല്‍ എന്നത് ഞാന്‍ വ്യത്യസ്ഥമായ മോളിക്യുലര്‍ ഘടനയില്‍ എന്നു മനസ്സിലാക്കി . അടോര്‍വസ്റ്റാറ്റിന്‍ എന്ന നീറ്റുമരുന്ന് ഞാന്‍ റെഡ് റൈസ് യീസ്റ്റ് വാറ്റി ഉണ്ടാക്കിയാല്‍ അതിനു എനിക്കും പേറ്റന്റ് കിട്ടുമെന്നായിരുന്നു അല്ലേ?(നീറ്റുമരുന്ന് വാറ്റുമരുന്ന് എന്നതൊക്കെ ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-6062112505103850292007-12-25T00:02:00.000+05:302007-12-25T00:02:00.000+05:30@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@########...@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
############ നേരുന്നു ################Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-21158087136105271132007-12-24T18:49:00.000+05:302007-12-24T18:49:00.000+05:30informative!ശ്ലാഘനീയമായ ഉദ്യമം! വസ്തുതകള്‍ മുഖം നോ...informative!

ശ്ലാഘനീയമായ ഉദ്യമം! വസ്തുതകള്‍ മുഖം നോക്കാതെ
പറയുന്നതിനെ അഭിനന്ദിക്കുന്നു!

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-71313930847874945982007-12-24T17:10:00.000+05:302007-12-24T17:10:00.000+05:30സൂരജെ,വളരെ സുപ്രധാനമായ ഈ പൊസ്റ്റ് വായിക്കാതെ പോകുന...സൂരജെ,
വളരെ സുപ്രധാനമായ ഈ പൊസ്റ്റ് വായിക്കാതെ പോകുന്നതില്‍ ക്ഷമിക്കുക.സാവകാശം വന്ന് ഇതു വായിക്കേണ്ടത് ചിത്രകാരന്റെ ആവശ്യമാണ്.
തല്ക്കാലം സൂരജിനും കുടുംബത്തിനും ചിത്രകാരന്റെ ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7483828507588409545.post-42169650695647907792007-12-24T16:52:00.000+05:302007-12-24T16:52:00.000+05:30ചര്‍ച്ച തുടങ്ങിവച്ചതില്‍ എല്ലാവര്ക്കും നന്ദി...രോ...ചര്‍ച്ച തുടങ്ങിവച്ചതില്‍ എല്ലാവര്ക്കും നന്ദി...രോഗികളുടെ ഈ സമൂഹത്തീല്‍ ഒരാളെങ്കിലുമീ കാര്യങ്ങളെപ്രതി ബോധവാനായാല്‍ അത്രയും നല്ലത് എന്നു കരുതുന്നു.

ദേവന് ജീ
ആ തെറ്റിദ്ധാരണ എന്റെ എഴുത്തിലെ ശൈലിക്കുഴപ്പമാണെന്നു തോന്നുന്നു.

യഥാര്‍ത്ഥത്തില്‍ മുന്പിറങ്ങിയ പല മരുന്നുകളുടേയും മോളിക്യൂളുകളില്‍ ഘടനാപരമായ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പല സീരീസുകളിലായി next generation Surajhttps://www.blogger.com/profile/01104983785106818087noreply@blogger.com