tag:blogger.com,1999:blog-74838285075884095452024-03-13T23:52:42.983+05:30മെഡിസിന് @ ബൂലോകംചിതറിയ ചില മെഡിക്കല്‍ ചിന്തകള്‍Surajhttp://www.blogger.com/profile/01104983785106818087noreply@blogger.comBlogger32125tag:blogger.com,1999:blog-7483828507588409545.post-60140640821275314852020-10-25T08:58:00.001+05:302020-10-25T08:59:53.650+05:30ഒരു പടിഞ്ഞാറന്‍ വീരഗാഥ !
രക്തഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നതിനാല്‍ രോഗികളുടെ ആഹാരം നിയന്ത്രിക്കുകയും കഠിനമായ ഡയറ്റിങ്ങിലൂടെ ഉള്ളിലെക്കെടുക്കുന്ന ഭക്ഷണത്തിലെ ഊര്‍ജ്ജം (calorie) പരിമിതപ്പെടുത്തുകയുമായിരുന്നു 1923നു മുന്‍പുള്ള ഡയബീടിസ് ചികിത്സാരീതി. കുട്ടികളിലുണ്ടാകുന്ന തരം ഡയബീടിസ് ആയിരുന്നു ഭീകരം. വയറുന്തി എല്ലുകള്‍ തള്ളിയ പേക്കോലങ്ങളായി ജീവിതം രണ്ടോ മൂന്നോ വര്‍ഷം മുന്നോട്ട് പോകും. ഇന്ഫക്ഷന് മറ്റോ വന്നാല്‍ മരണം Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com17tag:blogger.com,1999:blog-7483828507588409545.post-15340729117203837572018-04-01T14:34:00.000+05:302019-04-29T03:09:44.248+05:30താനാരാണെന്ന് തനിക്കറിയാമ്മേലങ്കീ താനെന്നോട് ചോദിക്ക്: സ്വതന്ത്രേച്ഛയുടെ (Freewill) ശാസ്ത്രചരിത്രം
സ്കൂളില്‍ പഠിക്കുന്ന കാലത്ത് വളഞ്ഞിരുന്നു കണ്ട്രാക്ക് വിടുമ്പോളൊരിക്കലാണ് തേന്മാവിന് കോമ്പത്തിലെ പപ്പുവിന്റെ ഈ ക്ലാസിക് ഒരു സൈദ്ധാന്തിക പ്രശ്നം ഇതെഴുതുന്നവന്റെ തലയില്‍ തോന്നിച്ചത്. താനാരാണെന്ന് താന്‍ എങ്ങനെയാണ് അറിയുക? ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ എല്ലാം എന്റെ തലച്ചോറ് അറിയുന്നുണ്ടോ ? പത്തുപതിനാറുകൊല്ലം കഴിഞ്ഞ് നാടുവിട്ടതിനുശേഷമാണ് ഈ ചോദ്യത്തിനു തന്നെ ശാസ്ത്രത്തിന്റെ ചരിത്രത്തിലൊരു ആയിരം Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com0tag:blogger.com,1999:blog-7483828507588409545.post-46951415755953633652018-03-11T18:20:00.000+05:302019-04-29T03:13:32.446+05:30സങ്കടത്തിന്റെ മസ്തിഷ്ക ആഴങ്ങൾ: Deep brain stimulation അനുഭവങ്ങള്‍
തലച്ചോറിന്റെ അധോഭാഗത്തായി കാണുന്ന ഗ്രേ മാറ്ററിന്റെ ഒരു കൂട്ടമുണ്ട് - ബേയ്സല്‍ ഗാംഗ്ലിയ എന്നു വിളിക്കും. വികാരവിചാരങ്ങളുടെയും അതിനോടൊക്കെയുള്ള ജന്തുക്കളുടെ പ്രതികരണങ്ങളുടെയും ഏറ്റവും ഉയര്‍ന്നതലത്തിലെ പ്ലാനിംഗ് നടക്കുന്ന ഉന്നത ഭാഗങ്ങളില്‍ നിന്നുള്ള സിഗ്നലുകളെ അപഗ്രഥിച്ച് പല ഇറ്ററേഷനുകളില് നിന്ന് ഒരു കൃത്യം ചെയ്യാന്‍ വേണ്ടുന്ന ശരിയായ ചലനത്തെ മുഖം/വായ/കൈകാലുകള്‍ തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com0tag:blogger.com,1999:blog-7483828507588409545.post-47068913984556758222017-09-14T15:31:00.000+05:302017-10-02T06:54:04.517+05:30യക്ഷികളുണ്ടാവുന്നത്
"സന്ധ്യയാകുമ്പോള്‍ അവള് എന്നും വരും, അടുത്തിരിക്കും. ഞങ്ങള്‍ പലതും സംസാരിക്കും."
"അവള്... ശരിക്കും അങ്ങനൊരുവള്‍ ഇല്ല എന്ന് അറിയാമോ ഫ്രെഡിന്?" എന്റെ കൗതുകം ഏറി.
"അറിയാം. അവള്‍ക്ക് എന്റെ കോളെജ് ഗേള്‍ഫ്രണ്ടിന്റെ ഛായയാണ്", ഫ്രെഡ് ഉറക്കെ പ്രഖ്യാപിച്ചു.
"അതെന്താ ഫ്രെഡ്, ഭാര്യയുടെ ഛായ അല്ലാത്തത്?" ഫ്രെഡിന്റെ ഭാര്യ ലിന്‍ഡയെ ഇടങ്കണ്ണിട്ട് നോക്കി ചിരിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു.
"അറിയില്ല. അത് പറഞ്ഞ് Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com14tag:blogger.com,1999:blog-7483828507588409545.post-57785914722681009152017-06-15T17:57:00.001+05:302017-10-02T06:58:51.785+05:30ആത്മാവും ന്യൂറോസയൻസും യൂറോപ്യന്‍ നവോത്ഥാനവും
[Reposted from Google+]
ആത്മാവും ന്യൂറോസയൻസും തമ്മിൽ ഇണങ്ങാൻ തുടങ്ങിയ കാലത്തെ പറ്റി കഴിഞ്ഞ കുറെ മാസങ്ങൾ ആയി വായിക്കാൻ ശ്രമിക്കുകയാണ്. 120എഡി മുതൽ റോമാ സാമ്രാജ്യത്തിന്റെ കൈകൾ നീണ്ടുകിടന്നിരുന്ന എല്ലായിടത്തും ഗേയ്ലൻ എന്ന മഹാവൈദ്യന്റെ തത്വങ്ങൾ ആണ് ഫിലോസഫിയെപ്പോലും സ്വാധീനിച്ചിരുന്നത്. തലച്ചോർ എന്നത് ഹൃദയത്തിൽ ജ്വലിക്കുന്ന ആത്മവീര്യത്തെ പ്രജ്ഞാവീര്യം ആയി (psychic) മാറ്റാനുള്ള ഉപകരണമായാണ് ഗെയ്ലൻ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com1tag:blogger.com,1999:blog-7483828507588409545.post-47869736708870456642015-11-23T03:52:00.000+05:302017-10-02T06:56:51.456+05:30മോന് എഞ്ചിനിയറിംഗ് വേണോ മെഡിസിനു പോണോ ?
മുന്‍വിളി: ഈ ബ്ലോഗ് തുടങ്ങിയത് 2007 നവംബറിലാണ്. എട്ടുവര്‍ഷം മുന്‍പ് ഈ ആഴ്ച. മലയാള ബൂലോകത്തിന് രണ്ട് വയസോ മറ്റോ ഉള്ളപ്പോഴാണ് ലത്. "എഴുത്തച്ഛനു ശേഷം മലയാളം കണ്ടൂടിച്ചത് യാര് ?" എന്ന് യൂണിക്കോഡ്-ആസ്കി വിദ്വാന്മാര് തര്‍ക്കിച്ചിരുന്ന കാലമാണതെന്ന് പില്ക്കാലത്ത് ബൂലോകചരിത്രകാരി/രന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ ആദര്‍ശങ്ങളുമായി വൈദ്യപഠനം തുടങ്ങുകയും ബിരുദാനന്തരം പുറത്തിറങ്ങി പ്രാക്റ്റിസ് Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com11tag:blogger.com,1999:blog-7483828507588409545.post-40018541390460107212015-05-25T00:18:00.000+05:302017-10-02T07:00:55.991+05:30തല്ലുന്ന രോഗിയും കൊള്ളുന്ന ഡോക്ടറും: അക്കരെ നിന്നൊരു നോട്ടം
'Medicine Man',Wellcome Collection, London. Photo by Suraj Rajan
അഹമ്മദുമാഷ് ഐസിയുവിലായിട്ട് നാല് ദിവസമായി. തലക്കകത്ത് രക്തം കട്ടപിടിച്ചുണ്ടായ സ്ട്രോക്ക് (പക്ഷാഘാതം) എന്നാണു ഡോക്ടര്‍ അഹമ്മദുമാഷിന്റെ ഭാര്യ സുഹറയോട് പറഞ്ഞത്. സ്കൂളില്‍ സ്റ്റാഫ് റൂമില്‍ വലത് ഭാഗം തളര്‍ന്ന്, നാവുകുഴഞ്ഞ് വീണതാണ് 54 വയസുള്ള സാമൂഹ്യപാഠം അധ്യാപകന്. ടൗണിലെ അറിയപ്പെടുന്ന ആശുപത്രിയില്‍ എത്തിച്ചത് സഹSurajhttp://www.blogger.com/profile/01104983785106818087noreply@blogger.com13tag:blogger.com,1999:blog-7483828507588409545.post-11119714649350078892011-10-20T23:40:00.001+05:302011-10-21T05:13:30.198+05:30രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട !
തയ്യാറാക്കിയത് :
റോബി കുര്യന് * സൂരജ് രാജന് * സുരേഷ് കുമാര്‍
___________________________
Originally published in Malayal.am portal on 17 Oct, 2011
"മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക" എന്ന പേരില്‍ പ്രചരിക്കുന്ന ഒരു "പ്രകൃതിജീവന"ലഘുലേഖയിലെ
അപകടകരവും അബദ്ധജഡിലവുമായ വിവരങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഈ
കുറിപ്പിന്റെ ലക്ഷ്യം. മൈദയ്ക്കു പുറമെSurajhttp://www.blogger.com/profile/01104983785106818087noreply@blogger.com54tag:blogger.com,1999:blog-7483828507588409545.post-66246177294110075272010-04-29T13:06:00.017+05:302010-05-02T18:35:56.095+05:30 വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും മറ്റ് കപടവാദങ്ങളും വൈദ്യത്തിന്റെ ലേബലില്‍ കപടശാസ്ത്ര ആശയങ്ങള്‍ വിറ്റഴിക്കുന്നതിനെതിരേ പലയിടത്തുമെഴുതിയ കമന്റുകള്‍ മിനുക്കി പോസ്റ്റാക്കി സമര്‍പ്പിക്കുന്നു. ഒന്നാം ഭാഗം വടക്കോട്ട് തലവച്ചുറങ്ങലിനെയും മാഗ്നെറ്റോ തെറാപ്പിയെയും മറ്റും പറ്റിയാണ്.മനുഷ്യശരീരത്തിനു സ്വന്തമായി ഒരു കാന്തികതയുണ്ടെന്നും അത് ശരീരത്തിനു ചുറ്റും ഒരു കാന്തികവലയം സൃഷ്ടിക്കുന്നുവെന്നുമുള്ള ഒരു തെറ്റിദ്ധാരണ വ്യാപകമായുണ്ട്. അതു മുതലെടുത്തുകൊണ്ടോ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com77tag:blogger.com,1999:blog-7483828507588409545.post-8653051035490487522010-01-10T22:38:00.005+05:302010-01-12T10:25:59.605+05:30മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍9 ജനുവരി, 2010ലെ മാതൃഭൂമി തിരുവനന്തപുരം മെട്രോ "നഗരം" സപ്ലിമെന്റില്‍ ഒരു വാര്‍ത്തയുണ്ട് : ഒരു കുട്ടിക്ക് ജലദോഷപ്പനിക്കോ മറ്റോ ഡോക്ടര്‍ മെറ്റോപാര് എന്നൊരു ബ്രാന്റ് മരുന്ന് (metoclopramide + paracetamol combination tabletകളിലൊന്നാണ് എന്ന് വാര്‍ത്തയില്‍ നിന്ന് ഊഹിക്കുന്നു) എഴുതിക്കൊടുത്തു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കടയില്‍ നിന്നയാള്‍ എടുത്തുകൊടുത്തത് ഡയബെട്രോള് (glibenclamide + metformin Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com32tag:blogger.com,1999:blog-7483828507588409545.post-23749583135709262012009-10-21T04:16:00.003+05:302009-10-27T23:26:18.423+05:30ചികുന്‍ഗുനിയ വിശേഷങ്ങള്ചികുന് ഗുനിയയും H1N1-ഉമടങ്ങുന്ന വൈറല്‍ പനികളുടെ കൂട്ട ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളം കഴിഞ്ഞ ഏതാനും മാസങ്ങളിലായി. ചികുന്‍ ഗുനിയ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിട്ട് ഇപ്പോള്‍ നാലു വര്‍ഷത്തോളമാകുന്നു; കേരളത്തിലെത്തിയിട്ട് രണ്ടര വര്‍ഷവും. തെക്കന്‍ കേരളത്തിലാരംഭിച്ച് മധ്യകേരളത്തിലേയ്ക്കും മലബാര്‍ മേഖലയിലേയ്ക്കും കയറുകയാണ് ഈ വിചിത്ര രോഗം. എന്താണീ വൈറസ് ? എന്തൊക്കെയാണിതിനെ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com9tag:blogger.com,1999:blog-7483828507588409545.post-83729049535851188802009-10-01T23:08:00.009+05:302009-10-02T08:23:16.053+05:30പന്നിപ്പനി വിശേഷങ്ങള്പുതിയ രോഗങ്ങളെപ്പറ്റി എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നതുപോലെ കേരളത്തിലും പന്നിപ്പനി പകര്‍ന്നപ്പോള്‍ സംശയങ്ങളുണ്ടായി. എന്താണ് ഇപ്പോഴീ പുതിയ രോഗം വരുന്നത് ? ഇതൊന്നും പണ്ട് കേട്ടിട്ടുപോലുമില്ലല്ലോ. സംശയങ്ങള്‍ നല്ലതു തന്നെ. പക്ഷേ അത് ചരിത്രം മറക്കുന്നതിനും നിഷേധിക്കുന്നതിനുമാകുമ്പോള്‍ സൂക്ഷിക്കണം.ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയെയോളം ബാധിച്ച ഇന്‍ഫ്ലുവെന്‍സയാണ് 1918ലേത്. 2 കോടിക്കു മുകളില്പേര് Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com2tag:blogger.com,1999:blog-7483828507588409545.post-49315200815231122182009-09-30T15:37:00.023+05:302009-10-21T04:52:01.191+05:30പന്നിപ്പനി വിശേഷങ്ങള്‍ വൈറസുകളും ജന്തുക്കളും തമ്മിലുള്ളത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പാരസ്പര്യമാണ്. വൈറസിന് സ്വന്തമായി ഒരു കോശവ്യവസ്ഥയില്ല. ആകെയുള്ളത് കുറച്ച് ജീനുകളുടെ ഒരു കഷ്ണം ജനിതകവസ്തുവാണ്. അത് ഡി.എന്‍.ഏയുടെയോ ആര്.എന്‍.ഏയുടെയോ ഒരു നാര് ആവാം. അതിന്റെ ഇരട്ടിപ്പിന് കോശവ്യവസ്ഥയും ഊര്‍ജ്ജവും പ്രോട്ടീനുകളുമൊക്കെ ആവശ്യമുണ്ട് വൈറസിന്. സ്വന്തമായി ഇതൊന്നുമില്ലാത്ത ഇവന് സസ്യങ്ങളിലേക്കും ജന്തുക്കളിലേക്കും Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com3tag:blogger.com,1999:blog-7483828507588409545.post-35254597356542019322009-09-16T22:30:00.001+05:302009-10-01T23:26:37.528+05:30ചികുന്‍ഗുനിയ വിശേഷങ്ങള്ചികുന്ഗുനിയയാണല്ലോ നാട്ടിലെ ഇപ്പോഴത്തെ ഫാഷനുകളിലൊന്ന്. അതേപ്പറ്റി ഈയുള്ളവന് എഴുതിയ ലേഖനം ഈ ലക്കം നാട്ടുപച്ചയില് വന്നത് ഇവിടെയുണ്ട് (http://www.nattupacha.com/content.php?id=436).ഇച്ചിരെ ലേറ്റായീന്നറിയാം. സോറി. പനി വന്നവര്‍ക്കും ആ “മനോഹര ദിനങ്ങള്‍ക്കായി” കാത്തിരിക്കുന്നവര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു :)രണ്ടാം ഭാഗം: പന്നിപ്പനിയെപ്പറ്റി (ഇവിടെ വായിക്കാം )Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com12tag:blogger.com,1999:blog-7483828507588409545.post-85502611810578267052009-07-03T07:44:00.045+05:302009-07-22T03:28:36.086+05:30സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം
i. സ്വവര്‍ഗാഭിമുഖ്യവും സമൂഹവും
ii. സ്വവര്‍ഗാനുരാഗവും വൈദ്യലോകവും
iii. സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍
iv. പരിണാമത്തിന്റെ നീണ്ട വിരലുകള്‍
v. ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും
vi. പിന് കുറിപ്പുകള്‍
ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ... -ഇത്Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com90tag:blogger.com,1999:blog-7483828507588409545.post-57660316820441683582009-03-06T23:21:00.037+05:302010-03-24T08:45:19.837+05:30മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവുംമാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ. പാരമ്പര്യ ചികിത്സാരീതിക്കാര്‍ , പൈതൃകശാസ്ത്രപ്രചാരകര്‍ , വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കള്‍ , പ്രകൃതിജീവനപ്രചാരകര്‍ തുടങ്ങിയവരാണ് ഇന്ന് പലപ്പോഴും മാംസാഹാരത്തിനെതിരേ മുന്നണിയില്‍ നില്ക്കുന്നതായി കാണുന്നത്. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്‍ പെട്ടതല്ലെന്നും അത് വിദേശീയ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com143tag:blogger.com,1999:blog-7483828507588409545.post-50107725567416638602008-11-15T21:26:00.206+05:302008-11-28T23:58:52.543+05:30കുടിയന്മാരേ ഇതിലേ ഇതിലേ... ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. വായിച്ചും പ്രോത്സാഹിപ്പിച്ചും ഈമെയിലുകളയച്ച് രോഗവിവരങ്ങള്‍ പങ്കുവച്ചും സംശയങ്ങള്‍ ചോദിച്ചും തെറ്റ് ചൂണ്ടിക്കാട്ടിയും തിരുത്തിയും അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തും അത്യാവശ്യം പള്ള് വിളിച്ചും സഹകരിച്ചവര്‍ക്കൊക്കെ ബ്ലോഗിലെ പതിവ് ചടങ്ങനുസരിച്ച് നന്ദി പറയണമെന്നുണ്ട് സത്യത്തില്‍. പക്ഷേ ഒന്നോര്‍ത്താല്‍ ബ്ലോഗെഴുത്ത് ഒന്നാന്തരമൊരു സ്വയം ഭോഗമാണ് - Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com52tag:blogger.com,1999:blog-7483828507588409545.post-17250186815180439232008-08-05T20:58:00.038+05:302009-07-30T02:05:13.101+05:30സ്വപ്നം, സ്മൃതി, ബോധം : ഒരു ലഘുവിവരണംവെള്ളെഴുത്തുമാഷിന്റെ ഈ സുന്ദര ലേഖനവും കണ്ണൂസ് ജീയുടെ ഈ കമന്റും കണ്ടപ്പോൾ തോന്നിയ ഒരു വട്ടിന് എഴുതിയ കുറിപ്പാണിത്. സമഗ്രമല്ല. ഈ വിഷയത്തിലെ മൂന്നാലു തിയറികളെ ഒരുമിപ്പിച്ചുകൊണ്ട് 2004-ൽ വന്ന ഴാങ്ങ് മോഡൽ ആണ് പ്രധാനമായും വിശകലനത്തിന് അവലംബം. തിയറികളുടെ ചരിത്രമോ വിശദാംശമോ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം ചേർത്തിട്ടുള്ള ചിത്രങ്ങൾ ലളിതവൽകൃത മോഡലാണ് കാണിക്കുന്നത് - കൃത്യമല്ല; കാര്യം മനസ്സിലാവാൻ മാത്രം ഉള്ളത്.Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com40tag:blogger.com,1999:blog-7483828507588409545.post-54730296079718100422008-07-25T09:43:00.019+05:302008-07-25T11:09:10.530+05:30ജീവന്റെ പുസ്തകം : ഭാഗം 2ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം തുടര്ച്ചപ്രോട്ടീനുകളുടെ ലോകം ഓരോ ഡി.എന്‍.ഏ നൂലിഴയിലും പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ വേണ്ടുന്ന കോഡ് (code) ഉണ്ടെന്നു നമ്മള് കണ്ടു. എന്താണീ കോഡ് ?ഒരു പ്രോട്ടീന്‍ എന്നത് ഒരു ഭീമന് തന്മാത്രയാണ്. ഈ തന്മാത്രയെ ഇഴപിരിച്ചു നോക്കുമ്പോള്‍ അതിന്റെ അടിസ്ഥാനഘടകങ്ങളായി നമുക്കു കാണാന്‍ കഴിയുന്നത് അമിനോ അമ്ലങ്ങളെയാണ്. ഒരു അമിനോ അമ്ലത്തിന് ഒരു ആസിഡ് അംഗവും ( COOH) ഒരു Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com17tag:blogger.com,1999:blog-7483828507588409545.post-87948006610441326422008-06-09T20:36:00.014+05:302008-06-10T02:19:21.982+05:30കീലേഷന്‍ തെറാപ്പി : വ്യാജവൈദ്യത്തിന്റെ മറ്റൊരു മുഖംകീലേഷന് തെറാപ്പി എന്നൊരു ചികിത്സ വഴി ഹൃദയധമനികളിലെ ബ്ലോക്കുകള്‍ മാറ്റാമെന്നും ബൈപ്പാസോ ആഞ്ചിയോ പ്ലാസ്റ്റിയോ പോലുള്ള ശസ്ത്രക്രിയാ രീതികള്‍ കൂടാതെതന്നെ ബ്ലോക്കുകളെ അലിയിച്ച് ഹൃദ്രോഗം ഭേദമാക്കാമെന്നുമുള്ള അവകാശവാദങ്ങള്‍ ഇപ്പോള്‍ ചില ഈ-മെയിലുകള്‍ വഴി കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ ഒരു ഇ -മെയില്‍ അയച്ചു തരികയും ഇതിന്റെ ശാസ്ത്രീയതയെക്കുറിച്ചു സംശയം ചോദിക്കുകയും ചെയ്ത യു.ഏ.ഇ യിലെ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com23tag:blogger.com,1999:blog-7483828507588409545.post-46112953061372282782008-04-18T18:43:00.022+05:302008-04-28T15:53:25.301+05:30ജീവന്റെ പുസ്തകം : ചില ‘ജനിതക’ ചിന്തകള്മുന്നോടിജീനുകളെക്കുറിച്ചും പാരമ്പര്യമായി നമുക്കു ലഭിക്കുന്ന കഴിവുകളെക്കുറിച്ചും ജനിതകസാങ്കേതിക വിദ്യകളെക്കുറിച്ചും ജീനുകളില്‍ വരുന്ന മ്യൂട്ടേഷനുകള്‍, ക്യാന്‍സര്‍, വൈറസ് ബാധ തുടങ്ങിയവയെക്കുറിച്ചുമൊക്കെ വളരെയധികം തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട് ഈ വിവരസാങ്കേതികയുഗത്തിലും. ജനിതകമായി കിട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്നു പറയുന്നു ചിലര്‍. യുഗങ്ങളായി Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com21tag:blogger.com,1999:blog-7483828507588409545.post-3629282925540029582008-03-17T23:55:00.016+05:302008-03-25T18:09:47.330+05:30എന്നെ മരിക്കൂ..എന്നെ മരിക്കൂ*...!“എന്നെ വിടടാ...കഴുവറട മക്കളേ..!!” അയാളുടെ അലര്‍ച്ച കാഷ്വാല്‍റ്റിയെ കിടുക്കി. നാലുപേര്‍ ചേര്‍ന്ന് കൈയ്യും കാലും പിടിച്ച് എമര്‍ജന്‍സി റൂമിന്റെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടിട്ടും അയാളുടെ ‘വീര്യ’ത്തിനൊട്ടും കുറവുണ്ടായിരുന്നില്ല.മണ്ണെണ്ണയുടെയും വാറ്റു ചാരായത്തിന്റെയും രൂക്ഷഗന്ധം കാരണം നെഴ്സുമാര്‍ മൂക്കുപൊത്തി ചുറ്റും നില്‍ക്കുകയാണ്.അയാള്‍ നാലാമതും ഛര്‍ദ്ദിച്ചു. ഇത്തവണ ഡ്രിപ്പിടാന്‍ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com18tag:blogger.com,1999:blog-7483828507588409545.post-67052756917950889412008-03-17T01:07:00.012+05:302008-03-17T02:14:36.734+05:30രക്താതിസമ്മര്‍ദ്ദ ചികിത്സയിലെ മരുന്നുകള്രക്താതിസമ്മര്ദ്ദം അഥവാ ഹൈപ്പര്ടെന്ഷന് (ഭാഗം 2)രക്താതിസമ്മര്ദ്ദത്തെക്കുറിച്ചുള്ള ആദ്യ പോസ്റ്റ് ഇവിടെമുന്പേറ്: അതിവിശാലമായ പ്രപഞ്ചത്തിന്റെ ഒരു കടുകുമണിപോലും വലിപ്പമില്ലാത്ത മനുഷ്യനെന്ന ജന്തുവിന്റെ ആയിരക്കണക്കിനായ രോഗങ്ങളില്‍ ഒന്നായ രക്താതിസമ്മര്‍ദ്ദത്തിലേക്ക് കുഴിച്ചു കുഴിച്ചു പോയ ശാസ്ത്രം തപ്പിയെടുത്ത മഹാല്ഭുതങ്ങളെ എളിയ രീതിയില്‍ അവതരിപ്പിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്. കുറച്ചധികം സാങ്കേതികSurajhttp://www.blogger.com/profile/01104983785106818087noreply@blogger.com13tag:blogger.com,1999:blog-7483828507588409545.post-79102821415338961092008-02-19T01:56:00.016+05:302009-02-16T13:54:24.048+05:30രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്ടെന്ഷന് ! (ഭാഗം 1)ചുവരെഴുത്ത് : ഈ വിഷയത്തെ കുറിച്ചുള്ള സമഗ്രമായ ഒരു പോസ്റ്റ് ആവണം ഇത് എന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ എഴുതിവന്നപ്പോള്‍ പോസ്റ്റ് വല്ലാതെ നീണ്ടു പോയി. ബോറടിക്കുമെന്ന് ഉറപ്പാണ്. എന്നെ തല്ലല്ലേ....! (ഇതിനുപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് വിശദമായി രണ്ടാം ഭാഗത്തില്‍.) രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്ടെന്ഷന് - നാട്ടുഭാഷയില്‍ 'പ്രഷറിന്റെ അസുഖം' - എന്നത് സനാതന (ക്രോണിക്) രോഗങ്ങളിലെ രാജാവാണ് ഇന്ന്. Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com34tag:blogger.com,1999:blog-7483828507588409545.post-69820201051744905042008-02-13T17:10:00.008+05:302008-02-13T20:55:13.300+05:30തവളകളുടെ കാര്‍ഡിയോഗ്രാം *ഫാര്‍മക്കോളജി (മരുന്നുകളെ കുറിച്ച് പഠിക്കുന്ന) ലാബിലെ ക്ലാസ്.മുപ്പതോളം രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റീല്‍ സ്റ്റൂളുകളില്‍ നിരന്നിരിക്കുന്നു.അധ്യാപകന് ഭാസ്കരന് സാറിന്റെ ഗംഭീര സ്വരം :"മേശപ്പുറത്തെ ബോട്ടിലുകളില്‍ ഇട്ടു വച്ചിരിക്കുന്ന തവളകള്‍ ആകെ മുപ്പത്തഞ്ചെണ്ണമേ ഉള്ളൂ. ഒരെണ്ണത്തിനു 15 രൂപയാണ് വില ! പാഴാക്കരുത് !"ഞങ്ങള്‍ ഓരോരുത്തരായി ക്യൂ നിന്ന് ലാബ് അറ്റന്‍ഡര്‍ രാമകൃഷ്ണേട്ടന്റെ Surajhttp://www.blogger.com/profile/01104983785106818087noreply@blogger.com47